ജില്ലാ വാർത്ത

വയോധികയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂരില്‍ വയോധികയെ തീപൊള്ളലേറ്റ്  മരിച്ച നിലയിൽ കണ്ടെത്തി. ശ്രീനാരായണപുരം പതിയാശ്ശേരി മണത്തല പരേതനായ ശേഖരൻ്റെ ഭാര്യ  64  വയസുള്ള  രാജമ്മ ആണ് മരിച്ചത്. ഇന്ന്  രാവിലെ രാജമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് തെക്ക് വശം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു തല ഭാഗം ഏറെക്കുറെ കരിഞ്ഞ നിലയിലാണ്. മതിലകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Leave A Comment