സാഹിത്യ നൊബേൽ നോർവീജിയൻ എഴുത്തുകാരൻ യോൻ ഫോസെയ്ക്ക്
സ്റ്റോക് ഹോം: 2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നോർ വീജിയൻ എഴുത്തുകാരൻ യോൻ ഫോസെയ്ക്ക്. ഗദ്യ സാഹിത്യത്തിനും നാ ടകവേദിക്കും നൽകിയ സംഭാവകൾ പരിഗണിച്ചാണ് ഫോസെക്ക് പുരസ്കാരംഫോസെയുടെ നാടകങ്ങളും ഗദ്യങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്ന് നൊബേൽ പുരസ്കാര നിർണയ സമിതി അഭിപ്രായപ്പെട്ടു. നാടകകൃത്ത് തി രക്കഥകൃത്ത് തുടങ്ങിയ മേഖലകളിൽ അദ്ദേഹം തിളങ്ങിയത്.
ഫോസെയ്ക്കിന്റെ 40 ലെറെ നാടകങ്ങൾ വിവിധ രാജ്യങ്ങളിലായി അവതരിപിച്ചിട്ടുണ്ട്. 1989 മുതൽ സജീവമായി സാഹിത്യരംഗത്തുണ്ട്. ഫോസെയ്ക്കിന്റെ 30 ലെറെ രചനകൾ പുറത്തുവന്നിട്ടുണ്ട്. ഇവ 40ലെറെ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നാടകങ്ങൾ, നോവലുകൾ, കവിതാ സമാഹാരങ്ങൾ, ഉപന്യാസങ്ങൾ, കുട്ടിക ളുടെ പുസ്തകങ്ങൾ വിവർത്തനങ്ങൾ തുടങ്ങി നിരവധി കൃതികൾ ഫോയുടേതായിട്ടുണ്ട്.
Leave A Comment