2023 ലെ സാമ്പത്തിക നൊബേല്‍ യു എസ് സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്
സ്റ്റോക്ഹോം: തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം.
അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും ചരിത്രകാരിയുമാണ് ക്ലോഡിയ. ഇപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്‍ത്ര വിഭാഗം പ്രഫസറാണ്.
സ്‍ത്രീ തൊഴില്‍ ശക്തി, ലിംഗ ഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുണ്ട്.
2013-14 വര്‍ഷങ്ങളില്‍ അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു ഇവര്‍. സാമ്പത്തിക നൊബേലിന് അര്‍ഹയാവുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ.
Leave A Comment