അന്തര്‍ദേശീയം

ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസ്; ഇമ്രാന്‍ ഖാന് 10 വര്‍ഷം തടവ് ശിക്ഷ

കറാച്ചി: ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയ 'സൈഫര്‍' കേസില്‍ മുന്‍ പാക് പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ തെഹ്‌രീക് കെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാനെ പത്ത് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. 

ഇമ്രാന്‍ ഖാനോടൊപ്പം മുന്‍ വിദേശകാര്യ മന്ത്രിയും പാര്‍ട്ടി വൈസ് പ്രസിഡന്റ് ഷാ മഹ്‌മൂദ് ഖുറേഷിയേയും പത്ത് വര്‍ഷം തടവിന് വിധിച്ചു.

Leave A Comment