സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നൽകും; നാല് ദിവസത്തിനകം അക്കൗണ്ടിൽ
തിരുവനന്തപുരം: ഏപ്രിൽ മുതൽ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ നൽകും. നാല് ദിവസത്തിനകം പണം കർഷകരുടെ അക്കൗണ്ടിലെത്തും. ബാങ്കുകളുടെ കൺസോർഷ്യവുമായി ഭക്ഷ്യമന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായി.
Leave A Comment