പാർലമെന്റ് ഉദ്ഘാടനം കിരീടധാരണമായാണ് മോദി കരുതുന്നത്: രാഹുൽ ഗാന്ധി
തിരുവനന്തപുരം: പുതിയ പാർലമെന്റ് ഉദ്ഘാടനം മതപരമായ കാര്യം നിർവഹിക്കുന്നതുപോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. പൊതുവേദിയിൽ സർക്കാരിൽനിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്.
ജനാധിപത്യത്തിന് കേന്ദ്രസർക്കാർ തന്നെ ഭീഷണി ഉയർത്തുകയാണ്. ആർഎസ്എസ് നിർദേശപ്രകാരം ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമമെന്നും പിണറായി വിമർശിച്ചു.
Leave A Comment