മോൻസനെതിരായ പോക്സോ കേസ്: ശനിയാഴ്ച വിധി
കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ കോടതി ശനിയാഴ്ച വിധി പറയും. കേസിൽ വിചാരണ പൂർത്തിയായി. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് വിധി പറയുക.
ജീവനക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മോൻസനെതിരെ കേസ് എടുത്തത്. ഇയാൾ നിലവിൽ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിലാണ്. ഉന്നതവിദ്യാഭ്യാസത്തിനു സഹായിക്കാമെന്ന പേരിലായിരുന്നു പീഡനം.
Leave A Comment