ഉമ്മൻ ചാണ്ടി ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ സംരക്ഷിച്ച നേതാവ്: ഇ.പി.ജയരാജന്
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്.
ഉമ്മന്‍ ചാണ്ടി യഥാര്‍ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ കാത്തുസൂക്ഷിച്ച, സംരക്ഷിച്ച ഒരു മാതൃകാ നേതാവാണ്. അദ്ദേഹം ജനങ്ങള്‍ക്കായി ചിന്തിച്ചു, പ്രവര്‍ത്തിച്ചു. ജനകീയനായ അദ്ദേഹത്തിലൂടെയാണ് കോണ്‍ഗ്രസ് പിടിച്ചുനിന്നതെന്നും ജയരാജന് പറഞ്ഞു.
Leave A Comment