കേരളം

കി​ഫ്ബി വാ​യ്പ സ​ര്‍​ക്കാ​ര്‍ വാ​യ്പ​യാ​യി ക​രു​തു​ന്ന​ത് വി​വേ​ച​ന​പ​രം; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി വാ​യ്പ സ​ര്‍​ക്കാ​ര്‍ വാ​യ്പ​യാ​യി ക​രു​തു​ന്ന​ത് വി​വേ​ച​ന​പ​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. കി​ഫ്ബി മു​ഖേ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മു​ണ്ട്.

കി​ഫ്ബി പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റി. 13,389 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യതെന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Comment