കേരളം

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പാലക്കാട്:  കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളെ പിടികൂടിയ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മാര്‍ഥമായി തന്നെ പൊലീസ് പ്രവര്‍ത്തിച്ചു. പ്രതികളിലേക്ക് എത്തിയത് പൊലീസിന്റെ അന്വേഷണ മികവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് കൃത്യമായ രാഷ്ട്രീയ മുതലെടുപ്പാണനെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Leave A Comment