കേരളം

ഡോ.വന്ദന കേസിൽ സിബിഐ അന്വേഷണം ഇല്ല

കൊച്ചി: ഡോ. വന്ദന ദാസിന്റെ മരണത്തിൽ സിബിഐ അന്വേഷണം എന്നാവശ്യം ഹൈക്കോടതി തള്ളി. വന്ദനയുടെ അച്ഛൻ നൽകിയ ഹർജിയാണ് തള്ളിയത്.

 അപൂർവമായ സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് വീഴ്ച  പറ്റിയതായി കണ്ടത്തലിൽ ഇല്ല.

 നിലവിലെ അന്വേഷണത്തിൽ ഹൈകോടതി തൃപ്തി രേഖപ്പെടുത്തി. സന്ദീപ് മാത്രമാണ് ഏക പ്രതി. ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി.

അതേ സമയം പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.

Leave A Comment