റീ കൗണ്ടിങ്ങിലും 685 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് വിജയിച്ചു
ആറ്റിങ്ങൽ: UDF വിജയിച്ച ആറ്റിങ്ങലിൽ നടന്ന റീകൗണ്ടിങ് പൂർത്തിയായി. റീകൗണ്ടിങ്ങിലിലും അടൂർ പ്രകാശ് വിജയിച്ചു. LDF ന്റെ ആവശ്യപ്രകാരം പോസ്റ്റൽ വോട്ടുകളാണ് വീണ്ടും എണ്ണിയത്.
വെറും 685 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് ഇപ്പോൾ വിജയിച്ചത്.
ഇതോടെ കേരളത്തിൽ UDF 18 സീറ്റുകളിൽ വിജയിച്ചു. എൻഡിഎയും
എൽഡിഎഫും ഓരോ സീറ്റുകളിലും വിജയിച്ചു.
UDF - 18
LDF - 01
NDA - 01
Leave A Comment