കുഴൂരിന് അഭിമാനനിമിഷം; ശാരദ മുരളീധരൻ കേരള ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
തിരുവനന്തപുരം: ശാരദ മുരളീധരൻ കേരള ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി ആകുന്നത് ഭർത്താവ് വേണു ഒഴിഞ്ഞ സ്ഥാനത്തേക്കാണ്. ആസൂത്രണവകുപ്പ് അഡീക്ഷണൽ ചീഫ് സെക്രട്ടറിയും ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറിയുമായ ഭർത്താവിന് തൊട്ട് പിന്നാലെ ഭാര്യ ചീഫ് സെക്രട്ടറി ആകുന്നത് സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമാണ്.
കുഴൂർ പഞ്ചായത്തിലെ കൂണ്ടൂർ കക്കാലവീട്ടിൽ (കരോട്ട വീട്) അച്ചുതമേനോൻ - ദേവകി ദമ്പതികളുടെ മകനായ മുരളീധരൻ്റെ മകളാണ് ശാരദ.
Leave A Comment