കേരളം

റേഷൻ കടകൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ (സെപ്റ്റംബർ 19, തിങ്കൾ) അവധി നൽകി. ഓണക്കിറ്റ് വിതരണത്തിനായി റേഷൻ കടകൾ അവധി ദിനമായ സെപ്റ്റംബർ 4ന് (ഞായർ) തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് നാളെ(തിങ്കൾ) റേഷൻ കടകൾക്ക് അവധി നൽകിയത്.

Leave A Comment