ശബരിമല നടവരവ് 222 കോടി കവിഞ്ഞു
സന്നിധാനം: ശബരിമലയിൽ നടവരവ് 222 കോടി പിന്നിട്ടു. 222,98,70,250 രൂപയാണ് ഇതുവരെ നട വരവായി ലഭിച്ചത്.
കാണിക്ക ഇനത്തിൽ മാത്രം 70.10 കോടി രൂപയാണ് ലഭിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തഗോപൻ അറിയിച്ചു. ഈ മണ്ഡലകാലത്ത് ഇതുവരെ 30 ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ എത്തിയത്.
Leave A Comment