കേരളം

ചലച്ചിത്ര നിര്‍മാതാവ് വി.ആര്‍. ദാസ് അന്തരിച്ചു

തൃശൂര്‍: ചലച്ചിത്ര, സീരിയല്‍ നിര്‍മാതാവ് വി.ആര്‍. ദാസ് (73) അന്തരിച്ചു.സംസ്കാരം നാളെ രാവിലെ ഒന്പതിന് ഐവര്‍മഠത്തില്‍. 50 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടില്‍ തിരികെയെത്തിയത്.

നേര്‍ക്ക് നേരെ, മിഴികള്‍ സാക്ഷി, കളര്‍ ബലൂണ്‍ എന്നീ സിനിമകളും യുഎഇയുടെ പശ്ചാത്തലത്തില്‍ മണല്‍ നഗരം, ഡ്രീം സിറ്റി എന്നീ സീരിയലുകളുമാണ് അദ്ദേഹം നിര്‍മിച്ചിട്ടുള്ളത്.

Leave A Comment