മാല്യങ്കര: എസ് എൻ എം പോളിടെക്നിക് കോളേജില്‍ സ്റ്റുഡൻസ് മോട്ടിവേഷൻ
മാല്യങ്കര: എസ് എൻ എം പോളിടെക്നിക് കോളേജ് ട്രയിനിംഗ് ആൻറ് ഡവലപ്പ്മെൻ്റ് സെല്ലിൻ്റെ നേതൃത്വത്തിൽ സ്റ്റുഡൻസ് മോട്ടിവേഷൻ നടന്നു. തിങ്ക് പോസറ്റീവ് ഫോർ എ ബെറ്റർ ടുമാറോ എന്ന പേരിൽ നടന്ന പരിപാടി എം ബി ടി മാസ്റ്റർ ട്രയിനർ ടി ആർ ശരത് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ കെ പി പ്രതീഷ്,ജനറൽ സയൻസ് ലക്ച്ചറർ ബിബിത സി ബോസ്, ആർ സുപദു തുടങ്ങിയവർ സംസാരിച്ചു
Leave A Comment