മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചു
കൊച്ചി:ആലുവ ആലങ്ങോട് മകനെ മർദ്ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചു. നീറിക്കോട് കൊല്ലംപറമ്പിൽ വിമൽകുമാറാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദിച്ചു. ഇത് തടയാനെത്തിയ വിമൽകുമാറിനെ യുവാക്കളിൽ ഒരാൾ തള്ളിതാഴെയിടുകയായിരുന്നുവെന്നാണ് വിവരം.
Leave A Comment