അങ്കമാലിയിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല
അങ്കമാലി : നഗരസഭയും വ്യവസായ-വാണിജ്യ വകുപ്പും ചേർന്ന് സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ ചെയർമാൻ റെജി മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ അധ്യക്ഷയായി. സംരംഭകർക്കായി തിങ്കൾ, ബുധൻ ദിവസങ്ങളിൽ സംരംഭക ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കും.
Leave A Comment