വെള്ളാങ്ങല്ലൂര്‍ ശ്രീകൃഷ്ണ ക്ലബിന് പുതിയ ഭാരവാഹികള്‍
വെള്ളാങ്ങല്ലൂര്‍:ശ്രീകൃഷ്ണ ആര്‍ട്സ് ആന്‍ഡ് സ്പോട്സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.ക്ലബ് പ്രസിഡന്റ് ബിനോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ക്ലബ് പ്രസിഡന്റ് ഹരിദാസ്,സെക്രട്ടറി കെ.യു.പ്രേംജി,ട്രഷറര്‍ കെ.എന്‍.പ്രദീപ്,വൈസ് പ്രസിഡന്റ് കെ.കെ.നൌഷാദ്,ജോയിന്‍റ് സെക്രട്ടറി കെ.എസ്.സ്വാമിനാഥന്‍,
എന്നിവരും കമ്മിറ്റി അംഗങ്ങളായി ബിനോയ് വെള്ളാങ്ങല്ലൂര്‍,എം.എ.
അന്‍സാര്‍,സിഹാബ്,കെ.എസ്.ഭരതന്‍,ഇ.എം.നിധുന്‍,കെ.ജെ.ശീജിത് എന്നിവരാണ് പുതിയ ഭാരവാഹികള്‍.
കെ.ജെ.ശീജിത്,ഇ.എം.നിധുന്‍,കെ.എസ്.ഭരതന്‍ എന്നിവരാണ് ടീം മാനേജര്‍മാര്‍.
Leave A Comment