പൊയ്യയിൽ വിവിധ വാർഡുകളിൽ കെ ഫോൺ കണക്ഷനുകൾ നൽകി
മാള: സര്‍ക്കാരിന്റെ സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷന്‍ പദ്ധതിയായ കെ.ഫോണ്‍ കണക്ഷന്‍ പൊയ്യ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നല്‍കി. വാര്‍ഡ് പന്ത്രണ്ടില്‍ വലിയവീട്ടിൽ ദിലീപ് കുമാറിന്‍റെ മകന്‍ കാര്‍ത്തിക കൃഷ്ണക്ക് വാര്‍ഡ് മെമ്പര്‍ കുട്ടനും , പതിനാലാം വാര്‍ഡ് കൃഷ്ണൻകോട്ടയിൽ താനാട്ടു വീട്ടില്‍ ഹരിദാസന്റെ മകള്‍ നിത്യ ദാസിന് വാര്‍ഡ് മെമ്പര്‍ പ്രിയ ജോഷിയും , പതിനഞ്ചാം വാര്‍ഡില്‍ പൊയ്യ അഴീക്കോട്ടുകാരൻ വീട്ടില്‍ രാജീവിന് വാര്‍ഡ് മെമ്പര്‍ വിജീഷ് എന്നിവര്‍ സെറ്റ് ടോപ് ബോക്സ് കൈമാറി.

കേരള വിഷന്‍ ഓപ്പറേറ്റര്‍മാരായ പരമേശ്വരന്‍, ബിജോയ് എന്നിവര്‍ സംബന്ധിച്ചു.

Leave A Comment