വെെദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു
മാള: മാള സ്വദേശിയായ വിദ്യാർഥി ബാംഗ്‌ളൂരിൽ വെെദ്യുതാഘാതമേറ്റ് മരിച്ചു. മാള വലിയവീട്ടിൽ അൻസാറിന്റെ മകൻ ജാസിം (19) ആണ് മരിച്ചത് . കൂട്ടുകാരോടൊപ്പം നനഞ്ഞ വസ്ത്രം ഉണക്കാൻ ഇടാൻ ശ്രമിക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Leave A Comment