പ്രാദേശികം

ബൈക്കിടിച്ച് പരിക്കേറ്റു

മാള: മേലഡൂരിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. മേലഡൂർ ചെട്ടിയാട്ടിൽ രഘുവരനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Leave A Comment