പ്രാദേശികം

സ്‌കൂള്‍ വിട്ടുവന്ന വിദ്യാർഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി

കോട്ടയം: ഭരണങ്ങാനത്ത് സ്‌കൂള്‍ വിട്ടുവന്ന വിദ്യാർഥിനിയെ കൈത്തോട്ടില്‍ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാലാ ഫയര്‍ഫോഴ്‌സും പൊലീസും ഈരാറ്റുപേട്ടയിലെ സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

Leave A Comment