പ്രാദേശികം

പെയിന്റിംഗ് പണിക്കിടെ ലാഡറിൽ നിന്നും വീണ് തൊഴിലാളി മരിച്ചു

പുത്തൻചിറ: പെയിന്റിംഗ് പണിക്കിടെ  ലാഡറിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. മതിയത്തുകുന്ന് അരങ്ങത്ത് ശങ്കരൻ മകൻ വിജയൻ (51) ആണ് മരിച്ചത്. 

Leave A Comment