പ്രാദേശികം

അമ്പഴക്കാട് ബൈക്ക് അപകടം; യുവാവ് മരിച്ചു

മാള: അമ്പഴക്കാട് ബൈക്ക് അപകടം. യുവാവ് മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ബൈക്ക് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. വൈന്തല കാര്യാട്ട്പറമ്പിൽ സുമേഷ്  (37 ) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന വട്ടോളി വീട്ടിൽ വിഘ്‌നേഷിന് പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave A Comment