ചാലക്കുടി: അതിരപ്പിള്ളി പുളിയിലപ്പാറയില്‍ കരടിയിറങ്ങി. കരടി റോഡിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നിട്ടുള്ളത്.
തിങ്കളാഴ്ച രാത്രി ഇതുവഴി യാത്ര ചെയ്ത വിനോദ സഞ്ചാരികളാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതുവഴി രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വന്യജീവികളെ കാണുമ്പോള്‍ വാഹനം നിര്‍ത്തരുതെന്നും നിര്‍ദേശമുണ്ട്.
Leave A Comment