പ്രാദേശികം

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് മലമ്പാമ്പിനെ പിടികൂടി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് മലമ്പാമ്പിനെ പിടികൂടി. നെൽപ്പിണി ക്ഷേത്രത്തിന് സമീപം നാടകപ്രവർത്തകനായ നിധിൻ ശ്രീനിവാസൻ്റെ പുരയിടത്തിൽ നിന്നുമാണ് ഏഴടിയോളം വലുപ്പമുള്ള മലമ്പാമ്പിനെ കണ്ടെത്തിയത്. മലമ്പാമ്പിനെ വനംവകുപ്പിന് കൈമാറി.

Leave A Comment