തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
മാള: മെഴുകുതിരിയിൽ നിന്ന് തീപിടിച്ച് ചികിത്സലായിരുന്നു വീട്ടമ്മ മരിച്ചു.മാള പള്ളിപ്പുറം കാച്ചപ്പിള്ളി പരേതനായ മത്തായിയുടെ ഭാര്യ സിസിലിയാണ് മരിച്ചത്. ചൊവ്വാഴ്ച മാള പള്ളിപ്പുറം പള്ളിയിൽവച്ച് മെഴുകുതിരിയിൽനിന്ന് സാരിയിൽ തീപിടിക്കുകയായിരുന്നു.സാരമായി പൊള്ളലേറ്റ സിസിലി തൃശൂർ മെഡിക്കൽ കോളേജിൽ ചകിത്സയിൽ ഇരിക്കെ വ്യാഴാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4 30ന് പൊയ്യ പുളിപ്പറമ്പ് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.
Leave A Comment