പ്രാദേശികം

പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

മാള: പെയിന്റിംഗ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പൊയ്യ സ്വദേശിയായ വലിയവീട്ടിൽ മണി ലാൽ (60) ആണ്‌ അന്നമനട യിൽ പെയിന്റിംഗ് ജോലി  കഴിഞ്ഞു ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണത്. ഉടൻ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Comment