കുഴൂരിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ചനിലയിൽ
കൂഴൂർ: കുഴൂർ പഞ്ചായത്തിലെ എരവത്തൂരിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരവത്തൂർ മാഞ്ഞേലിപ്പറമ്പിൽ അരുൺദാസ് മകൾ അവന്തികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാള സൊക്കോർസൊ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അവന്തിക.
ശ്രദ്ധിക്കുക
ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
Leave A Comment