മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
മാള: സെന്റ് .സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ .അന്തോണീസിൻ്റെ തിരുനാളിന് കൊടികയറി. രൂപത വികാരി ഫാദര്‍ ജോസ് മാളിയേക്കൽ കൊടിയേറ്റം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, എന്നിവ ഉണ്ടായി.സെപ്റ്റംബര്‍ 25നാണ് തിരുനാള്‍. തിരുനാള്‍ വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 5ന് വി.കുർബാന, ലദീഞ്ഞ്, നൊവേന, ചടങ്ങുകള്‍ നടക്കും. തിരുനാള്‍ ദിന ചടങ്ങുകള്‍ക്ക് ദേവാലയ വികാരി ഫാദര്‍ വര്‍ഗീസ് ചാലിശ്ശേരി,ഫാദര്‍ ഗ്ലിടിന്‍ പഞ്ഞിക്കാരന്‍, ഫാദര്‍ റിജോ പയ്യപ്പിള്ളി, ഫാദര്‍ സണ്ണി പുന്നേലിപറമ്പില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും
Leave A Comment