പീച്ചാനിക്കാട് സെയ്ന്റ് മേരീസ് പള്ളിയിൽ നവീകരിച്ച അൾത്താര വെഞ്ചരിച്ചു
അങ്കമാലി : പീച്ചാനിക്കാട് സെയ്ന്റ് മേരീസ് പള്ളിയിൽ നവീകരിച്ച അൾത്താരയുടെ വെഞ്ചരിപ്പ് നടത്തി. വികാരി ഫാ. ജോസ് മാടൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. തോമസ്, ഫാ. റോബിൻ എന്നിവർ സഹകാർമികരായി. പള്ളിയിൽ സുവർണജൂബിലി ആഘോഷങ്ങൾക്കും തുടക്കംകുറിച്ചു.
Leave A Comment