പ്രാദേശികം

നിയുക്ത ശബരിമല മേൽശാന്തിക്ക് സ്വീകരണം

പാറക്കടവ് : സുകർമ വികാസകേന്ദ്രത്തിൽ നിയുക്ത ശബരിമല മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിക്ക് സ്വീകരണം നൽകി. ആലങ്ങാട് യോഗം പ്രതിനിധി പി.കെ. രാജേഷ് കുറുപ്പ്, സേവാഭാരതി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, കുഞ്ഞിരാമൻ പുതുശ്ശേരി, എൻ.പി. ഹരിസുധൻ, ഇ.കെ. കിരൺകുമാർ, സി.എൻ. ശശിധരൻ എന്നിവർ പങ്കെടുത്തു.

Leave A Comment