കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന പത്തുവയസുകാരന്‍ മരിച്ചു
പുത്തന്‍ചിറ: കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന പത്തുവയസുകാരന്‍ മരിച്ചു. പുത്തന്‍ചിറ ഉല്ലാസ് നഗര്‍ തിരുത്തുമ്മല്‍ ലിനേജ് മകന്‍ ആദി തേജസ് (അപ്പു) ആണ് മരിച്ചത്. സംസ്കാരം നടന്നു.
Subscribe to our newsletter to stay.
Leave A Comment