പ്രാദേശികം

തുമ്പൂർമുഴിയിൽ കാർ കനാലിൽ വീണു, പൊക്കിയെടുത്തത് ക്രെയിൻ ഉപയോ​ഗിച്ച്

ചാലക്കുടി : തുമ്പൂർമുഴിയിൽ കാർ കനാലിൽ വീണു. കാറിൽ ഉണ്ടായിരുന്ന 4 പേർ രക്ഷപ്പെട്ടു. മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ അതിരപ്പിള്ളിയിലെ ഒരു റിസോർട്ടിലേക്ക് വന്നതായിരുന്നു. കാർ ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റി. ആർക്കും പരിക്കില്ല.

Leave A Comment