പ്രാദേശികം

പുത്തൻചിറയിൽ തീപിടുത്തം

മാള: പുത്തൻചിറയിൽ പുല്ലിന് തീ പിടിച്ചു.പുത്തൻചിറ  കരിങ്ങാചിറ സെന്റ് ജ്യൂഡ് എൽ പി സ്കൂളിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുല്ലിനാണ് തീ പിടിച്ചത്. മാള ഫയർ സ്റ്റേഷൻഓഫിസറുടെ നേതൃത്വത്തിൽ പുല്ലിലെ തീ കെടുത്തി.

Leave A Comment