പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കോട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കര പഞ്ഞിപ്പള്ള സ്വദേശി പടമാട്ടുമ്മൽ ജോസഫിന്റെ മകൻ 15 വയസ്സുള്ള ആരോമലിനെയാണ് കോട്ടപ്പുറം കോട്ടയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച
അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ പി ഭാസ്‌കരൻ സ്‌മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആരോമൽ.
Leave A Comment