പ്രാദേശികം

കലുങ്ക് പുനർനിർമ്മാണത്തിന് ഭരണാനുമതി

മാള : കുഴൂർ പഞ്ചായത്തിൽ കുഴൂച്ചിറ-നടവരമ്പ് റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് പുതുക്കി നിർമിക്കുന്നതിന് ഏഴുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.ആർ. സുനിൽകുമാർ എം.എൽ.എ. യുടെ ഓഫീസ് അറിയിച്ചു.

Leave A Comment