പ്രാദേശികം

കുറുമശേരി ഗവണ്മെന്റ് യു പി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം

കുറുമശ്ശേരി : ഗവ. യു.പി. സ്കൂളിലെ 1988-1995 ബാച്ചിന്റെ സംഗമം റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.പി. ഷിവിൻ അധ്യക്ഷനായി. പി.എം. പ്രജീഷ്, ലിയോ പീറ്റർ, മഞ്ജു, അനീഷ് കുമാർ, പഞ്ചായത്ത് മെംബർ പി.പി. ജോയ്, ഹെഡ്മിസ്ട്രസ് സുജാത, പി.ടി.എ. പ്രസിഡൻറ് ബിനീഷ് എന്നിവർ സംസാരിച്ചു. അധ്യാപകരെ ആദരിച്ചു.

Leave A Comment