ലീഡർ അനുസ്മരണം
വെള്ളാങ്ങല്ലൂർ: വെള്ളാങ്കല്ലൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെയും, ലീഡർ ശ്രീ കെ കരുണാകരൻ അനുസ്മരണ വേദിയുടെയും സംയുക്തഭിമുഖ്യത്തിൽ വെള്ളാങ്ങല്ലൂർ ജംഗ്ഷനിൽ ലീഡർ കെ കരുണാകരൻ ഓർമദിനതൊടനുബന്ധിച്ചു പുഷ്പാർച്ഛനെയും അനുസ്മരണ സമ്മേളനവും നടന്നു.
പ്രവാസി കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഏ ആർ രാമദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഗഫൂർ മുളംപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ രാജേന്ദ്രൻ, ജോയ് കോലങ്കണ്ണി, ജാസ്മി ജോയ്, മഞ്ജു ജോർജ്, സാബു കണ്ടത്തിൽ, കെ പി ജോസ്, സതീശൻ ഇ എന്നിവർ പ്രസംഗിച്ചു.
Leave A Comment