അമിത് ഷായെ കാണാൻ ഹാർദിക് പാണ്ഡ്യ എത്തി; ചിത്രങ്ങൾ
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. അമിത് ഷായുടെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദർശനം. താരത്തിന്റെ സഹോദരനും ക്രിക്കറ്ററുമായ ക്രുണാൽ പാണ്ഡ്യയും ഒപ്പമുണ്ടായിരുന്നു.
സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഹാര്‍ദിക് ട്വിറ്ററിൽ പങ്കുവച്ചു. ജനുവരി മൂന്നിനാണ് ശ്രീലങ്കയുമായുള്ള പരമ്പര തുടങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് ട്വന്റി-20യിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
Leave A Comment