ദേശീയം

'ഇന്ത്യ' ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും; സന്ദര്‍ശനം നടത്തുന്നത് 21 എംപിമാർ

ന്യൂഡൽഹി: പ്രതിപക്ഷ മുന്നണി സഖ്യമായ 'ഇന്ത്യ'യിലെ എംപിമാര്‍ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. മുന്നണിയിലെ പതിനാറു പാര്‍ട്ടികളില്‍ നിന്നായി 21 എംപിമാരാണ് കലാപ കലുഷിതമായ മണിപ്പൂരില്‍ ദ്വിദിന സന്ദര്‍ശനം നടത്തുന്നത്.  പ്രശ്നബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും പ്രതിനിധി സംഘം സന്ദര്‍ശിക്കും.

Leave A Comment