ദേശീയം

മുന്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

കര്‍ണാടക: മുന്‍ വിദേശകാര്യ മന്ത്രിയും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു.

Leave A Comment