ആറ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നിർബന്ധമാക്കി
ന്യൂഡൽഹി: കോവിഡ് ആശങ്ക വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ചൈന ഉള്‍പ്പടെ ആറ് വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍.
ചൈന, ഹോംഗ്കോംഗ്, ജപ്പാന്, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്ലന്ഡ് എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്കാണ് നിർദേശം ബാധകം.
യാത്ര പുറപ്പെടും മുൻപ് പരിശോധനഫലം എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. നിര്‍ദേശം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
Leave A Comment