മാള ഗവണ്മെന്റ് ഐ. ടി. ഐ. യിൽ അഡ്മിഷൻ ആരംഭിച്ചു
മാള: മാള ഗവണ്മെന്റ് ഐ. ടി. ഐ. യിൽ ഐ. എം. സി യുടെ ആഭിമുഖ്യത്തിൽ SSLC മുതൽ യോഗ്യത ഉള്ളവർക്കു തൊഴിൽ അധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടുകൂടിയ ഡിപ്ലോമ ഇൻ AC മെക്കാനിക്, ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, പി. ജി ഡിപ്ലോമ ഇൻ എയർകാർഗോ, ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്,ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫോട്ടോഗ്രാഫി, ഡിപ്ലോമ ഇൻ എയർലൈൻ ഹോസ്പിറ്റലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
ഇൻഡസ്ട്രിയൽ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക :6282253312
Leave A Comment