അറിയിപ്പുകൾ

മാള ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി തടസപ്പെടുന്ന പ്രദേശങ്ങള്‍

മാള ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി ലൈനിൽ ടച്ചിങ് എടുക്കുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ (7- 7 -2022) രാവിലെ 8. 30 മുതൽ 10. 30 വരെ രാജവീഥി ട്രാൻസ്ഫോമറിലും, 10. 30   മുതൽ ഒരു മണി വരെ മാള പള്ളിപ്പുറം ആശാൻ വളവ് ട്രാൻസ്ഫോമറിലും 1.30 മുതൽ 4.30 വരെ മാള പള്ളിപ്പുറം ചർച്ച ട്രാൻസ്ഫോമറിലും വൈദ്യുതി വിതരണം തടസ്സപ്പെടും.

Leave A Comment