ജോലി ഒഴിവ്
വെള്ളാങ്ങല്ലൂർ : കരൂപ്പടന്ന ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കോമേഴ്സ് ജൂനിയർ ഹയർ സെക്കന്ററി ടീച്ചറിന്റെ താൽക്കാലിക ഒഴിവിലേക്ക് 27.11.2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കുക.
Leave A Comment