കുഴൂരിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ
മാള: എല്‍ ടി ലൈനില്‍ പണികള്‍ നടക്കുന്നതിനാല്‍ കുഴൂര്‍ വൈദ്യുതി സെക്ഷന് കീഴില്‍ വരുന്ന പൂന്നിലാകാവ് അമ്പല പരിസരം, കൊച്ചുകടവ് ജംഗ്ഷന്‍ എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് രാവിലെ എട്ടുമുതല്‍ മൂന്നുമണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണെന്ന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അറിയിച്ചു.
Leave A Comment