അറിയിപ്പുകൾ

ഇലക്ഷൻ ഡ്യൂട്ടിക്ക് അവസരം

മാള: ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച്  മാള പോലീസ് സ്റ്റേഷൻ  പരിധിയിൽ 2 ദിവസത്തെ  സ്‌പെഷ്യൽ പോലീസ് ഓഫീസർ ഡ്യൂട്ടി  ചെയ്യുന്നതിനായി എക്സ് സർവീസ് മെൻ, എക്സ് പോലീസ് പേഴ്‌സണൽ, എക്സ് പാര മിലിട്ടറി ഫോഴ്സ്, എൻ സി സി എന്നിവരിൽ നിന്നും താൽപ്പര്യമുള്ളവർ മാർച്ച് 15 വെള്ളി വൈകീട്ട് 5 മണിക്ക് മുമ്പായി മാള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് - 0 4 8 0 2 6 9 5 0 0 5

Leave A Comment